ജെറ്റ് എയർവേയ്സ് 2021 ൽ വീണ്ടും വരുന്നു?
കടബാധ്യതകളെത്തുടർന്ന് 2019 ൽ അരങ്ങൊഴിഞ്ഞ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയർവേസ് ഇപ്പോഴിതാ തിരിച്ചു വരവിൻ്റെ പാതയിലാണ്. നരേഷ് ഗോയലിൻ്റെ ഉടമസ്ഥതയിലായിരുന്ന ജെറ്റ് എയർവേയ്സിനെ യുഎഇയിലെ
Read more